ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് കോടതിയുടെ ചോദ്യം. എന്നാൽ നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത പൊലീസുകാരിയ്‌ക്കെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിഎട്ടു വയസുകാരിക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത്.പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്‌ചയ്ക്ക് നഷ്‌ടപരിഹാരം നൽകാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്നും സിംഗിൾബെഞ്ചിന്റെ വിധി നിയമപരമല്ലെന്നുമാണ് അപ്പീലിലെ വാദം
പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് കോടതി, പണം കൊടുക്കേണ്ടത് പൊലീസുകാരിയെന്ന് സർക്കാർ

Related Post
CRIME
evening kerala news
eveningkerala news
eveningnews malayalam
kasaragod
KERALA
kerala evening news
Kerala News
LATEST NEWS
LOCAL NEWS
malayalam news
TRENDING NOW
കേരളം
ദേശീയം
വാര്‍ത്ത
അമ്മ ചക്ക മുറിക്കുന്നതിനിടെ കാല്‍വഴുതി കത്തിക്ക് മുകളിലേക്ക് വീണ എട്ട് വയസുകാരന് ദാരുണാന്ത്യം
May 1, 2025
admin
evening kerala news
eveningkerala news
eveningnews malayalam
Kerala News
LATEST NEWS
LOCAL NEWS
thiruvananthapuram
THIRUVANTHAPURAM
കേരളം
ദേശീയം
വാര്‍ത്ത
ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുമായി പോയ ഓട്ടോയിൽ പാമ്പ് ; ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ തോളില്‍ തട്ടി പാമ്പ്; നിയന്ത്രണം വിട്ട വാഹനം പോസ്റ്റിലിടിച്ചു
May 1, 2025
admin