2022 ഖത്തർ വേൾഡ് കപ്പിലേക്ക് റൊണാൾഡോയും സംഘവും എത്തുമോ എന്ന് ഇന്ന് അറിയാം. പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയാണ് എതിരാളികൾ. ഇന്ന് ജയിക്കുന്ന ടീമിന് ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരക്കാണ് മത്സരം തുർക്കിയെ തൂത്തെറിഞാണ്പോർച്ചുഗൽ ഫൈനൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. എന്നാൽ നാല് തവണ ലോക ചാമ്പ്യൻമാരായ അസൂറി പടയെ ആട്ടിമറിച്ചാണ് മസഡോണിയ ഫൈനലിലേക്ക് യോഗ്യത നേടിയത്.