ഇന്നലെ നടന്ന യൂറോപ്പ പ്രിക്വാർട്ടർ മത്സരത്തിൽ അമ്പതിനായിരം ഗലാറ്റസരായി ആരാധകരുടെ യുടെ ആർപ്പുവിളികളെ സധൈര്യം നേരിട്ട ബാർസക്ക് ആവേശ ജയം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് കാറ്റലോണിയൻ വമ്പമാരുടെ വിജയം. മാർകാവോയിലൂടെ മുന്നിൽ എത്തിയ ഗലാറ്റസരായിയെ ഗോൾഡൻ ബോയ് പെഡ്രിയുടെ സുന്ദര ഗോളിലൂടെ സമനില പിടിക്കുകയായിരുന്നു.
തുടർന്നു സൂപ്പർ സ്ട്രൈക്കർ ഔബമായാങ്ങിലൂടെ
വിജയ ഗോൾ നേടുകായിരുന്നു ബാർസ
