എഎ റഹീം എൽഡിഎഫ് രാജ്യസഭാ സ്ഥാനാർഥി

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻറ് ഡിവൈഎഫ്‌ഐ എഎ റഹീം എൽഡിഎഫ് രാജ്യസഭാ സ്ഥാനാർഥി. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹീം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കലയിൽ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പി എ മുഹമ്മദ് റിയാസ് മന്ത്രിയായതോടെ റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡൻറായത്.

Leave a Reply

Your email address will not be published. Required fields are marked *