ഹിജാബ് കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി വിദ്യര്‍ത്ഥികള്‍ അനുസരിക്കണമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സ്കൂളുകളില്‍ പഠനത്തിന് പ്രാധാന്യം കൊടുക്കണം. മറ്റൊന്നിനും പ്രാധാന്യമില്ല. കുട്ടികളുടെ ഭാവിയുടെ പ്രശ്നമാണിത്. കോടതി വിധി അനുസരിച്ച് വിദ്യര്‍ത്ഥികള്‍ സ്കൂളില്‍ വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിജാബ് നിരോധനം ശരി വെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ബസവരാജ് ബൊമ്മെയുടെ പ്രതികരണം.
Related Post
CRIME
Entertainment news
evening kerala news
eveningkerala news
eveningnews malayalam
KERALA
Kerala News
LATEST NEWS
malayalam news
MOVIE
rapper vedan
TRENDING NOW
കേരളം
ദേശീയം
വാര്‍ത്ത
കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടന്;’നിരീക്ഷണത്തിലായിരുന്നു’; സംവിധായകര്‍ക്ക് പിന്നാലെ വേടനും; സർക്കാർ പരിപാടിയിൽനിന്ന് ഒഴിവാക്കി
Apr 28, 2025
admin
DELHI NEWS
evening kerala news
eveningkerala news
eveningnews malayalam
India
LATEST NEWS
pak
pakistan
WORLD
കേരളം
ദേശീയം
വാര്‍ത്ത
ചൈനീസ് മിസൈലിന് പിന്നാലെ തുര്‍ക്കിയുടെ പടക്കോപ്പുകളും; കറാച്ചിയിലിറങ്ങി തുര്‍ക്കിയുടെ സൈനിക വിമാനം ; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈനിക ശേഷി വര്‍ധിപ്പിച്ച് പാക്കിസ്ഥാന്
Apr 28, 2025
admin