സ്കൂള്‍ പാഠ്യപദ്ധതി അടിമുടി മാറും : വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ സ്കൂള്‍ പാഠ്യപദ്ധതിഅടിമുടി മാറുമെന്നും ഇതിനായി പാഠ്യപദ്ധതിപരിഷ്ക്കരിക്കുന്നതിന് കരിക്കുലം കോര്‍ കമ്മറ്റിയും കരിക്കുലം സ്ടിയറിങ്ങ് കമ്മറ്റിയും രൂപവല്‍ക്കരിചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലിംഗ നീതി, കാന്‍സര്‍ അവബോധം , ഭരണഘടന , മത നിരപേക്ഷത, എന്നിവ ചര്‍ച്ച ചെയ്യും. സമൂഹത്തിന്‍റെ അഭിപ്രായം കൂടി പരിഗണിച്ച് പരിഷ്കരണം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *