കടലിന്‍റെ മക്കള്‍ക്ക് കൈനിറയെBatticaloa, Sri Lanka - June 24, 2014: Fishermen of Sri Lanka in traditional rowboat. They belong to tamil ethnicity, and are mostly traditional fisherman

മത്സ്യബന്ധന മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 240.60 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 കോടി രൂപ അധികമാണ് ഇത്. ആധുനിക വിവര വിനിമയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 75% തുക ഗ്രാന്‍റ് ആയി അനുവദിക്കും. സമുദ്ര സുരക്ഷക്കായി 5.50 കോടി രൂപ അനുവദിച്ചു. മത്സ്യതൊഴിലാളികളുടെ സാമൂഹിക സുരക്ഷക്കും ഉള്‍നാടന്‍ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള വിഹിതം വര്‍ദിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *