Category: thiruvananthapuram

Auto Added by WPeMatico

തിരുവനന്തപുരത്ത് 24കാരിക്ക് അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ സ്ത്രീക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്.…

വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല; പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂർ ചരുവിളാകം അനു ഭവനില്‍ ജയ്‌നി (44) ആണ് മരിച്ചത്. വളർത്തു നായ രണ്ടര മാസം മുൻപ് മകളെ കടിക്കുകയും ജയ്നിയുടെ…

ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു; മരുമകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർ‌ട്ട്മെന്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടിൽ പ്രീതയെയാണ് (50) മരുമകൻ കൊലപ്പെടുത്തിയത്.…

കുളത്തിൽ ഇറങ്ങിയ 4 പേർക്ക് കടുത്ത പനി; ഒരാൾക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

നെയ്യാറ്റിൻകര: കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കൽ കോളജ്…

ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവർ അടക്കം 4 പേർ കരമനയാറ്റിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം: ആര്യനാട് മൂന്നാറ്റുമുക്കിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം നാലു പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), മകൻ അമൽ (13), അദ്വൈത് (22), ആനന്ദ്…

പ​ത്തു​വ​യ​സ്സു​കാ​ര​ന് മ​രു​ന്നു​മാ​റി കു​ത്തി​വെ​പ്പ്​ ന​ൽ​കി​യ​താ​യ സം​ഭ​വ​ത്തി​ൽ ഡ്യൂ​ട്ടി ന​ഴ്‌​സി​ന്‍റേ​ത് ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ പ​നി​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ പ​ത്തു​വ​യ​സ്സു​കാ​ര​ന് മ​രു​ന്നു​മാ​റി കു​ത്തി​വെ​പ്പ്​ ന​ൽ​കി​യ​താ​യ സം​ഭ​വ​ത്തി​ൽ ഡ്യൂ​ട്ടി ന​ഴ്‌​സി​ന്‍റേ​ത് ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്.…

‘സുജിത്ത് ബലംപ്രയോഗിച്ച് പീഡനത്തിനിരയാക്കി’: വഞ്ചിയൂർ വെടിവെപ്പ് കേസിൽ പരാതിയുമായി വനിതാ ഡോക്ടർ

തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസില്‍ അക്രമണത്തിന് ഇരയായ യുവതിയുടെ ഭർത്താവിനെതിരെ പീഡന പരാതിയുമായി പ്രതിയായ വനിതാ ഡോക്ടര്‍. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെയാണ് യുവതി പരാതി നൽകിയത്. തുടർന്ന്…

വീട്ടിൽ വെച്ച് യുവതിക്ക് വെടിയേറ്റ സംഭവം: ഷിനിയുടെ ഭർത്താവുമായി ദീപ്തിക്ക് അടുപ്പം; യുട്യൂബ് നോക്കി എയർ പിസ്റ്റൾ ഉപയോഗിക്കാൻ പരിശീലനം

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിലെ പ്രതി…

എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച സംഭവം; പ്രതി പിടിയിൽ; പിടിയിലായത് വനിതാ ഡോക്ടർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച സംഭവത്തിൽ ഡോക്ടറായ യുവതി അറസ്റ്റിൽ. കൊല്ലം സ്വദേശിയായ ഡോ. ദീപ്തിയെ ആണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.…

വീട്ടില്‍ക്കയറി വെടിവെപ്പ്: അക്രമിയായ സ്ത്രീ എത്തിയത് ആറ്റിങ്ങല്‍ ഭാഗത്തുനിന്ന്, വ്യാപക അന്വേഷണം

തിരുവനന്തപുരം: യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം തുടരുന്നു. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അക്രമിയായ സ്ത്രീ എത്തിയ കാര്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്.…