സ്വർണ വിലയിൽ ഇടിവ്, ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 80 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 44,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 5,540 രൂപയാണ് വില. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 44,400 രൂപ നിലവാരത്തിലായിരുന്നു…