24 മണിക്കൂറിനകം കാലവര്‍ഷം കേരളത്തിലെത്തും; കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കാലവർഷം 24 മണിക്കൂറിനകം കേരളത്തിൽ എത്തും. കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. കാലവർഷം എത്തുന്നതിന് സാഹചര്യങ്ങൾ അനുകൂലമായെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി.…