ഡാം 999 വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു, റീ റിലീസ് ഈ മാസം 28 ന്
തിരുവനന്തപുരം: 2018ലെ പ്രളയവും കഴിഞ്ഞ വർഷത്തെ വയനാട് ദുരന്തവും കുറച്ചൊന്നുമല്ല കേരള ജനതയെ ഭീതിയിലാക്കിയിരിക്കുന്നത്. ഇതോടെ പ്രകൃതി ദുരന്തമേഖലയായ് നമ്മുടെ കേരളവും മാറുകയാണെന്ന ആശങ്കയും സമൂഹത്തിൽ വർദ്ധിയ്ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് 2011ൽ ഹോളിവുഡ് സംവിധായകൻ സർ സോഹൻ റോയ് സംവിധാനം ചെയ്ത…