24 മണിക്കൂറിനുള്ളില്‍ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്ന് ജയറാം രമേശ്; ഗാന്ധി കുടുംബാംഗത്തെ അമേഠിയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകരുടെ പ്രതിഷേധം
ന്യൂഡല്‍ഹി: അടുത്ത 24 മുതൽ 30 മണിക്കൂറിനുള്ളിൽ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിക്കുമെന്നും കാലതാമസം ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ആരും ഭയപ്പെടുന്നില്ല. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും വിപുലമായ പ്രചാരണത്തിലാണ്. പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയും പ്രചരണത്തിലാണെന്നും…