മലപ്പുറം: കൊണ്ടോട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊണ്ടോട്ടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം നടന്നത്.

പാലക്കാട്-കോഴിക്കോട് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി ഡിവൈഡറിലും റൗണ്ട് എബൗട്ടിലും കയറി മറിയുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *